കൂത്താട്ടുകുളം: കിഴകൊമ്പ് നടുക്കുടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (77) നിര്യാതയായി സംസ്കാരം ഇന്നു (11. 7.20 ശനിയാഴ്ച) 10.30നു ചോരക്കുഴി സെന്റ് സ്റ്റീഫൻസ് പള്ളിസെമിത്തേരിയിൽ. മക്കൾ: എൽസി, ജോയി, പരേതയായ ലീലാമ്മ. മരുമക്കൾ: കിഴകൊമ്പ് ചിറക്കകുടിയിൽ ജോയി, കിഴകൊമ്പ് കൊച്ചുവിരുപ്പിൽ ജോയി, മണീട് ഇല്ലിമൂട്ടിൽ ലിസി.