കൊച്ചി: പുതിയ കണ്ടെയ്ൻമെന്റ് മേഖലകൾ 11.

നഗരസഭകൾ

ആലുവ പൂർണമായി

തൃപ്പൂണിത്തുറ ഡിവിഷൻ 35

കൊച്ചി ദൊരൈസ്വാമി അയ്യർ റോഡ്

പഞ്ചായത്തുകൾ

ചെങ്ങമനാട് വാർഡ് 14

കരുമാല്ലൂർ 6

ശ്രീമൂലനഗരം 4

കീഴ്‌മാട് പൂർണമായി

എടത്തല 2

വാഴക്കുളം 19

നീലീശ്വരം 13

വടക്കേക്കര 15