kovid
പുതിയ കാലം പുതിയ പാഠം...കൊവിഡ് 19 മനുഷ്യന്റെ ജിവിത ശൈലി തന്നെ മാറ്റിമറിക്കുമ്പോൾ എറണാകുളം ജനറൽ ആശുപത്രിയുടെ ചുമരിൽ രോഗത്തെ എങ്ങനെ പ്രതിരോധികം എന്ന് ചിത്രങ്ങളിൽ മുന്നറിയിപ്പ് നൽകിയപ്പോൾ

"പാഠം" പഠിക്കാം...കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാതലത്തിൽ എറണാകുളം ജനറൽ ആശുപത്രിയുടെ ചുമരിൽ പതിച്ച ബോധവത്കരണ കാർട്ടൂൺ