കൊച്ചി: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൗൺസിലർ പൂർണിമ നാരായണന്റെ നേതൃത്വത്തിൽ ഗാന്ധിനഗറിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കേരള സ്റ്റേറ്റ് ബാംബു കോർപ്പറേഷൻ ചെയർമാൻ കെ.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു.