youth-congress-strike

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ എറണാകുളം കമ്മിഷണർ ഓഫീസ് മാർച്ച്. മുൻനിരയിൽ എം.എൽ.എമാരായ ഷാഫി പറമ്പിൽ, അൻവർ സാദത്ത് എന്നിവർ. സമരം തികച്ചും വെത്യസ്തമായാണ് പ്രവർത്തകർ നടത്തിയത് സാമൂഹിക അകലം പാലിച്ച് പി.വി.സി. പൈപ്പിനുള്ളിൽ നിന്നാണ് സമരക്കാർ എത്തിയത്.

youth-congress-strike