പറവൂർ : ചേന്ദമംഗലം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ജീവനം ജെ.എൽ.ജി ഗ്രൂപ്പിന്റെ അര ഏക്കർ കപ്പ കൃഷിയുടെ വിളവെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ്ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിത സ്റ്റാലിൻ, സംഗീത രാജു, സ്റ്റെല്ല, റീത്ത, ഗ്രീറ്റ, ജാൻസി, റാണി എന്നീവരടങ്ങുന്ന ഗ്രൂപ്പാണ് കൃഷി നടത്തിയത്.