അങ്കമാലി : മൂക്കന്നൂര്‍ പഞ്ചായത്തി​ലെ 16 യൂത്ത് ക്ലബ്ബുകള്‍ക്ക് കായികോപകരണങ്ങള്‍ വിതരണം ചെയ്തു. ഫുട്‌ബോള്‍, കാരംസ്‌ബോര്‍ഡ്, ചെസ് ബോര്‍ഡ്, ബാഡ്മിന്റണ്‍ റാക്കറ്റ് തുടങ്ങിയ ഉപകരണങ്ങളാണ് സൗജന്യമായി നല്‍കിയത്.
റോജി എം. ജോണ്‍ എം.എല്‍.എ. വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.