കൊച്ചി:സൈക്കിൾ യാത്രക്കാർക്കും പുതിയതായി സൈക്കിൾ യാത്രയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും പെഡൽ ഫോഴ്‌സ് കൊച്ചി ( പി.എഫ്.കെ) ആക്‌ടീവ് ഗ്രീൻ കാർഡ് റൈഡർ പദവി നൽകും.
പെഡൽ ഫോഴ്‌സിന്റെ പ്രീമിയം ഒഫിഷ്യൽ ടി ഷർട്ട്, കേരളത്തിനകത്തും പുറത്തുമുള്ള സൈക്കിൾ റൈഡുകളിൽ പങ്കെടുക്കാൻ അവസരം, മറ്റ് നിരവധി ആനുകൂല്യങ്ങൾ എന്നിവ ഗ്രീൻ കാർഡ് റൈഡേഴ്‌സിന് ലഭിക്കുമെന്ന് പെഡൽ ഫോഴ്‌സ് സ്ഥാപകനായ ജോബി രാജു പറഞ്ഞു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് അവസരം. www.pedalforce.org വിവരങ്ങൾക്ക് 98475 33898