മട്ടാഞ്ചേരി: കൂന്തി മാർക്കറ്റിനു സമീപം കൂരിക്കുഴി പറമ്പിൽ മഷ്ഹൂർ വീട്ടിൽ പരേതനായ യൂസഫ് സാഹിബിന്റെ ഭാര്യ ഉമൈവ (87) നിര്യാതയായി. മക്കൾ: ഹബീബ്, മെഹബൂബ്, അഷ്രഫ്. മരുമക്കൾ: സുഹറ, ബീവി, സീനത്ത്.