ആലുവ: കുട്ടമശേരിയിൽ വളയിടൽ ചടങ്ങിൽ പങ്കെടുത്തവരിൽ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കീഴ്മാട് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. 60 പേരുടെ സ്രവം ഇന്നലെ ശേഖരിച്ചു.

കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങളൊന്നും നിരത്തിലിറങ്ങുന്നില്ല.