rini-35
റിനി

കറുകുറ്റി: എടത്വ പഴേമടം ടോമിന്റെ ഭാര്യ റിനി (35) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 9 മണിക്ക് ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ .കറുകുറ്റി പൈനാടത്ത് നടുവിലെ വീട്ടിൽ കുടുംബാംഗമാണ്. മകൻ: ജെഫ് (രണ്ടാം ക്ലാസ് വിദ്യാത്ഥി)