thomas-79
തോമസ്

കോതമംഗലം: റിട്ട. ഹെഡ്മാസ്റ്റര്‍ ഊന്നുകല്‍ ഉപ്പുകുളം കോട്ടയ്ക്കല്‍ എം. തോമസ് (79) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 മണിക്ക് ഊന്നുകല്‍ ലിറ്റില്‍ ഫ്‌ളവര്‍ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി - പെരിങ്ങഴ കോടാമുള്ളില്‍ കുടുംബാംഗം. മക്കള്‍: ബെന്നി, ബെറ്റി (ടീച്ചര്‍ സെന്റ് മേരീസ് പബ്‌ളിക് സ്‌കൂള്‍ നാഗപ്പുഴ), ബെറ്റ്‌സി, ബെറ്റ്‌സണ്‍, (ഇരുവരും യുകെ). മരുമക്കള്‍: റോസ്‌ബെല്‍, റോയി, ജോര്‍ജ്, ഷീബ