കൊച്ചി: പുതുവൈപ്പിനിൽ എൽ.പി.ജി. സംഭരണി നിർമാണം സർക്കാൻ പിന്തുണയോടെ പുനരാരംഭിച്ച സ്ഥിതിക്ക് സമരവും പുനരാരംഭിക്കുകയാണെന്ന് ജനകീയ സമരസമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പുതുവൈപ്പ് എൽ.പി.ജി. ടെർമിനൽ വിരുദ്ധ സമരസമിതി ചെയർമാൻ എം.ബി. ജയഘോഷ്, കൺവീനർ കെ.എസ്. മുരളി, എളങ്കുന്നപ്പുഴ പഞ്ചായത്ത് അംഗം സി.ജി.ബിജു എന്നിവർവാർത്താസമ്മേളനത്തിൽ പങ്കെടുത്തു. .