കോലഞ്ചേരി: മാമല മുരിയ മംഗലം മൂക്കൻ വീട്ടിൽ എം.ഡി. വർഗ്ഗീസ്സിന്റെ ഭാര്യ ട്രീസ വർഗ്ഗീസ് (70) നിര്യാതയായി. (റിട്ട. ഒ.ഇ.എൻ ഇന്ത്യ ലിമിറ്റഡ് സ്റ്റാഫ് ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുത്തൻകുരിശ് ക്രൈസ്റ്റ് സെമിത്തേരിയിൽ. മക്കൾ: വിമിനു, റെമിനു ,ഫെമിനു ,
മരുമക്കൾ :ടി.ജെ. ജിൻസൺ, സി.എസ് ബിജു ,ലിജോ മാളിയേക്കൽ