പറവൂർ: വടക്കേക്കര മുറവൻതുരുത്ത് കരിവേലിൽ (കണിയന്തറ) മോഹനന്റെ ഭാര്യ ഐഷ (69) നിര്യാതയായി. മക്കൾ: വിനീഷ്, അജിത്ത് കുമാർ, ഷൈല. മരുമക്കൾ: മായ, അമ്പിളി, സുധി.