anjala-54
ആഞ്ജല

വല്ലാർപാടം: പുത്തൻവീട്ടിൽ പി സി ജോർജ്ജിന്റെ ഭാര്യ ആഞ്ജല ( 54 - കുഞ്ഞുമോൾ) നിര്യാതയായി. സംസ്കാരം വല്ലാർപാടം ബസ്​ലിക്ക ദേവാലയ സെമിത്തേരിയിൽ. മക്കൾ: അക്ഷയ്,​ അബിൻ (പരേതൻ)