kklm

കൂത്താട്ടുകുളം : റിട്ട. പഞ്ചായത്ത് ജീവനക്കാരൻ കിഴകൊമ്പ് വളപ്പ് മുറിക്കല്ലിൽ അയ്യപ്പൻ (68) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: ആശ, അഞ്ജു. മരുമക്കൾ: രാജേഷ്, വിജേഷ്.