തിരുവൈരാണിക്കുളം: പരേതനായ അകവൂർ ഉണ്ണി നമ്പൂതിരിപ്പാടിന്റെ പത്നി ശ്രീദേവി അന്തർജനം (92) നിര്യാതയായി. വടക്കാഞ്ചേരി വലിയമന കുടുംബാംഗമാണ്. മക്കൾ: നിർമ്മല അന്തർജനം (പള്ളിപ്പുറത്തു മന ചോറ്റാനിക്കര), പരേതനായ നാരായണൻ നമ്പൂതിരിപ്പാട്, ശ്രീകുമാരി (പൊൽപ്പാക്കര മന ബംഗളുരു). മരുമക്കൾ: പരേതനായ പള്ളിപ്പുറത്തു വാസുദേവൻ നമ്പൂതിരിപ്പാട്, ഡോ. പൊൽപ്പാക്കര ദാമോദരൻ നമ്പൂതിരിപ്പാട് (ബംഗളുരു), മിനി (കാഞ്ഞൂർ മന, തൃശൂർ)