മൂവാറ്റുപുഴ: മൂവാറ്റുപുഴ ടവേഴ്‌സ് വെസ്‌മെന്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. ജെയിംസ് മാത്യു ( പ്രസിഡന്റ്), ആര്‍.ഹരിപ്രസാദ് (സെക്രട്ടറി) , ആന്റണി രാജന്‍ (ട്രഷറർ) , കെ.ആര്‍.ആനന്ദ് (എഡിറ്റര്‍) , ബേബി മാത്യു ( വെബ്മാസ്റ്റര്‍), എസ്.കൃഷ്ണമൂര്‍ത്തി ( വൈസ് ഗൈ), ഷേര്‍ളി ജെയിംസ് (മെനറ്റ്‌സ് പ്രസിഡന്റ് ) , നിര്‍മ്മല ആനന്ദ് (സെക്രട്ടറി) , ആദിത്യശ്രീ (ലിംഗ്‌സ് പ്രസിഡന്റ്), കൃഷ്‌ണേന്ദു (സെക്രട്ടറി ) എന്നിവരാണ് ചുമതലയേറ്റത്.