najma-67
നജ്മ

മട്ടാഞ്ചേരി: പനയപ്പിള്ളി ഫിഫ ടവറിന് സമീപം എം. കെ രാഘവൻ റോഡിൽ റിയാസ് മൻസിലിൽ ഡോ : അബൂബക്കർ കോയയുടെ ഭാര്യ കെ. എച്ച്. നജ്മ (67) നിര്യാതയായി.
മക്കൾ : എം. എ റിയാസ്, റജീന നസീർ. മരുമക്കൾ : സുഫില, ഡോ : എം. എസ് നസീർ.