കാലടി: കാലടി ആദിശങ്കര എൻജിനിയറിംഗ്‌ കോളേജിൽ ഡേറ്റാ സയൻസ് കോഴ്സ് ആരംഭിക്കുന്നു. തൊഴിൽ മേഖലയുടെ മികവിനുള്ള രണ്ടാം ഡേറ്റാ സയൻസ് വെബിനാറിനും ആദിശങ്കര സ്കിൽ കേന്ദ്രം നേതൃത്വം നൽകും. ഡേറ്റാ സയൻസ് കോഴ്സ് പൂർണമായും ഓൺലൈനാണ്. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ബിരുദധാരികൾക്കും എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഫോൺ: 89432 21740.