jobi
ജോബി

പറവൂർ: വഴിക്കുളങ്ങര പയ്യപ്പിള്ളി സേവ്യറിന്റെ മകൻ ജോബി (52) നിര്യാതനായി. ഭാര്യ: സിമ്മി (കോട്ടുവള്ളി പഞ്ചായത്ത് ജീവനക്കാരി). മക്കൾ: ജിൽന, ലിനിയ