കൊച്ചി: ചെല്ലാനം തീരദേശ മേഖല സമ്പർക്കഭീതിയിൽ. എറണാകുളത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച 50 ൽ 18 പേർ ചെല്ലാനം സ്വദേശികൾ. ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച 8 ചെല്ലാനം സ്വദേശികൾ വേറെയും. 5 പേർ രോഗമുക്തി നേടി. ഇന്നലെ 1,245 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 751 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കി.
രോഗികൾ
വിദേശം / അന്യസംസ്ഥാനം
1. ജൂലായ് 9ന് ബംഗളുരുവിൽ നിന്ന് വിമാനത്തിലെത്തിയ 29 വയസുള്ള മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ബീഹാർ സ്വദേശി
2. ജൂലായ് 6ന് മുംബയ്-കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള മഹാരാഷ്ട്ര സ്വദേശി
3- 5. ജൂലായ് 4ന് ജിദ്ദയിൽ നിന്നെത്തിയ 1,4 ,29 വയസുള്ള കാലടി സ്വദേശികൾ
6. ജൂലായ് 2ന് ഡൽഹിയിൽ നിന്ന് വിമാനത്തിലെത്തിയ 58 വയസുള്ള ഡൽഹി സ്വദേശി
7. ജൂലായ് 10ന് റിയാദിൽ നിന്നെത്തിയ 63 വയസുള്ള തൃശൂർ സ്വദേശി
8. ജൂൺ 25 ന് കുവൈറ്റിൽ നിന്നെത്തിയ 41 വയസുള്ള തേവര സ്വദേശി
9. ജൂൺ 27ന് ദുബായിൽ നിന്നെത്തിയ 54 വയസുള്ള ചെല്ലാനം സ്വദേശിനി
സമ്പർക്കം
ചെല്ലാനം സ്വദേശികൾ
1. 19 വയസുകാരൻ
2. 39 വയസുകാരി
3. 46 വയസുകാരി
4. 24 വയസുകാരി
5. 38 വയസുകാരൻ
6. 38 വയസുകാരി
7. 53 വയസുകാരി
8. 33 വയസുകാരൻ
9. 19 വയസുകാരൻ
10. 10 വയസുകാരൻ
11. 27 വയസുകാരൻ
12. 7 വയസുകാരൻ
13. 17 വയസുകാരൻ
14. ജൂലായ് 7ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലെ 48 വയസുകാരൻ
15. 40 വയസുകാരി
16. 45 വയസുകാരൻ
17. 24 വയസുകാരൻ
18. 20 വയസുകാരൻ
മറ്റിടങ്ങളിൽ
1. ജൂലായ് 5ന് രോഗം സ്ഥിരീകരിച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരിയുടെ ബന്ധുവായ 65 വയസുള്ള നെടുമ്പാശേരി സ്വദേശിനി
2. 10 വയസുള്ള എടത്തല സ്വദേശിയായ കുട്ടി. അമ്മയ്ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു
3. 23 വയസുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ ആലുവ സ്വദേശി
4. 19 വയസുള്ള നെടുമ്പാശേരി സ്വദേശി
5. ജൂലായ് 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പർക്കപ്പട്ടികയിലുള്ള 40 വയസുള്ള എളങ്കുന്നപ്പുഴ സ്വദേശിനി
6. 21 വയസുള്ള കൂവപ്പടി സ്വദേശി
7-9 ജൂലായ് 6 ന് രോഗം സ്ഥിരീകരിച്ച മുളവുകാട് സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 84,74,12 വയസുള്ള മുളവുകാട് സ്വദേശികൾ
10. 50 വയസുള്ള തൃശൂർ സ്വദേശിയായ വൈദികൻ
11. 60 വയസുള്ള കൊച്ചി സ്വദേശി
12. ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 44 വയസുള്ള കടുങ്ങല്ലൂർ സ്വദേശി
13. ആലുവ മാർക്കറ്റിലെ ഡ്രൈവറായ 43 വയസുള്ള ചെങ്ങമനാട് സ്വദേശി
14. ജൂലായ് 3ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 36 വയസുള്ള എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ ചോറ്റാനിക്കര സ്വദേശിനി
15. ആലുവ മാർക്കറ്റിലെ ഓട്ടോഡ്രൈവറായ 40 വയസുള്ള ചൂർണിക്കര സ്വദേശി
16. ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലെ 39 വയസുള്ള കടുങ്ങല്ലൂർ സ്വദേശി
17. 31 വയസുള്ള എറണാകുളം മെഡിക്കൽ കോളേജിലെ ശുചീകരണ ജോലിക്കാരനായ കളമശേരി സ്വദേശി
18. 25 വയസുള്ള വെങ്ങോല സ്വദേശിനി
19-20 ഇന്നലെ രോഗം സ്ഥിരീകരിച്ച കവളങ്ങാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 20, 47 വയസുള്ള കവളങ്ങാട് സ്വദേശിനികൾ
21. ആലുവ മുനിസിപ്പാലിറ്റിയിലെ തൊഴിലാളിയായ 43 വയസുള്ള ആലുവ സ്വദേശിനി
22. 27 വയസുള്ള ചളിക്കവട്ടം സ്വദേശി
23. 53 വയസുള്ള ആലുവ സ്വദേശി
24-33. ഇന്നലെ ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 8 ചെല്ലാനം സ്വദേശികളും ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 2 പേരും ഇടുക്കി ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്.
രോഗമുക്തി
1. ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 29 വയസുള്ള കോതമംഗലം സ്വദേശി
2. ജൂൺ 19ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള കോതമംഗലം സ്വദേശി
3. ജൂലൈ 1ന് രോഗം സ്ഥിരീകരിച്ച 24 വയസുള്ള കവളങ്ങാട് സ്വദേശിനി
4. ജൂൺ 30ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള കുന്നുകര സ്വദേശി
5. ജൂൺ 29ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള ആലപ്പുഴ സ്വദേശി
ഐസൊലേഷൻ
ആകെ: 13,732
വീടുകളിൽ: 11,622
കൊവിഡ് കെയർ സെന്റർ: 457
ഹോട്ടലുകൾ: 1,286
ആശുപത്രി: 367
മെഡിക്കൽ കോളേജ്: 123
അങ്കമാലി അഡ്‌ലക്‌സ്: 184
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി:
എൻ.എസ് സഞ്ജീവനി: 2
മൂവാറ്റുപുഴ ജനറൽ ആശുപത്രി:1
പറവൂർ താലൂക്ക് ആശുപത്രി :2
സ്വകാര്യ ആശുപത്രി: 55
റിസൽട്ട്
ആകെ: 540
പോസിറ്റീവ്: 50
ലഭിക്കാനുള്ളത്: 1,265
ഇന്നലെ അയച്ചത്: 463
രോബാധിതർ
ആകെ: 329
മെഡിക്കൽ കോളേജ് :139
അങ്കമാലി അഡ്‌ലക്‌സ് : 185
ഐ.എൻ.എസ് സഞ്ജീവനി: 2
സ്വകാര്യ ആശുപത്രി : 3