joy-cyriac-74
ജോയി സിറിയക്

വടക്കേക്കര: പരേതനായ പെരിയപ്പുറത്ത് മാത്തൻ കുര്യൻ വൈദ്യരുടെ മകൻ ജോയി സിറിയക് (74) നിര്യാതനായി. സംസ്കാരം ഇന്ന് 3 മണിക്ക് മുളക്കുളം സെന്റ് മേരീസ് കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ആൻ ഷോണി (ബാംഗ്ലൂർ),​ ടെസ് സുജിത്ത് (സൗദി അറേബ്യ). മരുമക്കൾ: ഷോണി,​ സി.എ സുജിത്ത് ആന്റണി