ayappan-56
അയ്യപ്പൻ

കോതമംഗലം : വാരപ്പെട്ടി ഏറാമ്പ്ര പാറച്ചാലിൽ പി. വി അയ്യപ്പൻ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ . ഭാര്യ: ലളിത (ഏറാമ്പ്ര കല്ലേലിൽ കുടുംബാംഗം.) മക്കൾ: അനീഷ്, അനുമോൾ, അഖിൽ, മരുമക്കൾ: ആര്യമോൾ. സനൽ.