ആലുവ: തോട്ടയ്ക്കാട്ടുകര തൃക്കുന്നത്ത് വീട്ടിൽ ജോസഫ് (കുഞ്ഞപ്പൻ84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഇടുക്കി കമ്പിളികണ്ടം മാന്തറയ്ക്കൽ പരേതയായ മറിയാമ്മ. മക്കൾ: ബേബി, ജോണി, ജെസി. മരുമക്കൾ: കുഞ്ഞുമോൾ, സീമ, ഉണ്ണി.