ആമ്പല്ലൂർ സെക്‌ഷൻ: ചിറ്റേത്തുകരി, പറയ്ക്ക വെളി, ഗാമ ജംഗ്ഷൻ, ശക്തികാവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.