പട്ടിമ​റ്റം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മണ്ണൂർ, പട്ടിമ​റ്റം മേഖലകളിലെ വ്യാപാരികൾ ഇന്നു മുതൽ വൈകിട്ട് ഏഴ് മണിയ്ക്ക് കടകൾ അടയ്ക്കുമെന്ന് വ്യാപാരി സംഘടന പ്രതിനിധികൾ അറിയിച്ചു.