ravi-67
രവി

കുറുപ്പംപടി : പൂക്കാട്ടുകുടി വീട്ടിൽ വേലായുധന്റെ മകൻ രവി പി.വി (67) നിര്യാതനായി. ഭാര്യ: ശാരദ,​ നെടുവേലിക്കുടി കുടുംബാംഗമാണ്. മക്കൾ: നിഷാദ്,​ നിഷ. മരുമക്കൾ: അശോകൻ,​ മൃദുല