കുമ്പളം: സൻമാർഗപ്രദീപ സഭ കുമ്പളം സെന്ററിൽ നിർമ്മിച്ച വ്യാപാര സമുച്ചയത്തോടുകൂടിയ ശതാബ്ദി മന്ദിരം പ്രസിഡൻ്റ് വി.വി.ദിനേശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.എസ്.ഉണ്ണികൃഷ്ണൻ, ട്രഷറർ എം.പി.പ്രവീൺകുമാർ, ശ്രീകുമാരാലയം ക്ഷേത്രം മേൽശാന്തി വൈക്കം സനൽ എന്നിവർ പ്രസംഗിച്ചു..