• രണ്ട് പേർ ശുചീകരണതൊഴിലാളികൾ
ആലുവ: ആലുവയിൽ രണ്ട് ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭാ ശുചീകരണ തൊഴിലാളികളായ 23കാരനും 43കാരിക്കുമാണ് രോഗം. ഇതോടെ ആലുവയിൽ കോവിഡ് സ്ഥിരീകരിക്കുന്ന ശുചീകരണ തൊഴിലാളികളുടെ എണ്ണം അഞ്ചായി.