vava-72
വാവ

ഉദയംപേരൂർ: കുരീക്കാട് ഒലകംപാറയിൽ ഒ. കെ. വാവ (72 ​- റിട്ട. ബിഎസ്എൻഎൽ) നിര്യാതനായി. ഭാര്യ: തങ്കമ്മ (റിട്ട ബിഎസ്എൻഎൽ ). മക്കൾ: മുരുകേശ്, അഡ്വ ഒ. വി ദീപ. മരുമക്കൾ: മൃദുല , ലെനിൻ