കോലഞ്ചേരി: വീട്ടൂർ പട്ടികജാതി കോളനി വികസന പ്രവർത്തനങ്ങൾക്കായി അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പതുലക്ഷം രൂപ അനുവദിച്ചതായി വി.പി. സജീന്ദ്രൻ എം.എൽ.എ അറിയിച്ചു.