കൂത്താട്ടുകുളം:കാക്കൂർ ഊത്തുകുഴിയിൽ കുര്യാക്കോസിന്റെ ഭാര്യ ശോശാമ്മ കുര്യാക്കോസ് (78) നിര്യാതയായി. സംസ്കാരം തിങ്കൾ 12ന് കാക്കൂർ ബ്രദറൺ സെമിത്തേരിയിൽ. മക്കൾ: ലെനിജോൺ, മിനിജോർജ്, മാത്തൂർ, ഡോ. മാർക്കോസ്. മരുമക്കൾ. ഡോ. ഇ. ജെ. ജോൺ, ജോർജുകുട്ടി, ഷിനി, നിധി.