പെരുമ്പാവൂർ: പ്രശസ്ത നോവലിസ്റ്റ് പരേതനായ പാല ശ്രീധരന്റെ ഭാര്യ പെരുമ്പാവൂർ കൽപ്പനയിൽ കെ.എസ് പങ്കജാക്ഷി (87 - റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ: കെ.എസ് ബൈജു (ലേ സെക്രട്ടറി, ഗവ. ഹോസ്പിറ്റൽ, പാല), ശ്രീകല കെ.എസ് (ടീച്ചർ, എസ്.എൻ.എം.വി.എച്ച്.എസ്.എസ് വണ്ണപ്പുറം), കെ.എസ് ശ്രീരേഖ (ഗ്രാമപഞ്ചായത്ത്, ഇടവെട്ടി). മരുമക്കൾ: വി.എസ്. കല, കെ.ആർ ബാബു, പി.കെ ഉല്ലാസ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്