പോത്താനിക്കാട്: ആനത്തുഴി ചെറുകാട്ട് സി.ടി. ആന്റണി (90) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി, പാറപ്പുഴ മഞ്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ആനി, മേരി (റിട്ട. എച്ച് എസ് എ ഏന്തയാർ), തോമസ്, ജോർജ്, സോഫി, ജീന (എച്ച് എസ് എസ് കരിമണ്ണൂർ), സാന്റിൻ (സെന്റ് ഇഗ്‌നേഷ്യസ് വി എച്ച് എസ് എസ് കാഞ്ഞിരമറ്റം) മരുമക്കൾ: എം.എ.ജോൺ, ജോയി, ലൂസി, സണ്ണി , ബിജു.