സ്വർണക്കടത്ത് കേസിൽ ബംഗളൂരിൽ നിന്ന് അറസ്റ്റു ചെയ്ത സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എത്തിച്ച കൊച്ചി എൻ.ഐ.എ. ആസ്ഥനത്ത് പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചോടിക്കുന്ന പൊലീസ്.
കാമറ: എൻ.ആർ.സുധർമ്മദാസ്,ജോഷ്‌വാൻ മനു