kochuthresia-75
കൊച്ചുത്രേസ്യ

പറവൂർ: ഗോതുരുത്ത് വക്കേതുരുത്ത് പാറക്കൽ മർക്കോസിന്റെ ഭാര്യ കൊച്ചുത്രേസ്യ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസി, ഗീസ്, ഫ്രാൻസിസ്. മരുമക്കൾ: സിന്ധു, ഷിജി, ടീന