കൊച്ചി: ജില്ലയിൽ അഞ്ച് കണ്ടെയ്ൻമെന്റ് മേഖലകൾ കൂടി. മൂന്നിടങ്ങളെ മേഖലകളിൽ നിന്നൊഴിവാക്കി.

നഗരസഭ ഡിവിഷൻ

തൃക്കാക്കര 33

കളമശേരി നഗരസഭ 34

ഗ്രാമ പഞ്ചായത്ത്

ചേരാനല്ലൂർ 7

ചൂർണിക്കര 15

ചെങ്ങമനാട് 12

ഒഴിവാക്കിയത്

കൊച്ചി കോർപ്പറേഷൻ 43, 44, 46, 55, 56

കാഞ്ഞൂർ പഞ്ചായത്ത് 12

പറവൂർ നഗരസഭ 8