പിറവം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.നിയോജക മണ്ഡലം കമ്മിറ്റി ധർണ നടത്തി. മദേധ്യമേഖല ഉപാദേധ്യക്ഷൻ എം.എൻ.മധു ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് പ്രഭാ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.