പിറവം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ധർണ നടത്തി. രാജു മാണാലിക്കൽ ഉദ്ഘാടനം ചെയ്തു. സി.കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സലിം,ഷാജു ഇലഞ്ഞിമറ്റം,രാജു തെക്കൻ എന്നിവർ സംസാരിച്ചു.