കൊച്ചി: കൊവി​ഡ് കാലത്തെ സംഘർഷങ്ങൾകൈകാര്യം ചെയ്യുന്നതു സംബന്ധി​ച്ച് മൈൻഡ് വിഷൻ ഇന്ത്യയും ഭാരത് വികാസ് പരിഷത്തും ചേർന്ന് ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു. ജൂലായ് 15ന് രാവിലെ 10.30ന് മൈൻഡ് പവർ ട്രെയിനറും സൈക്കോ കൗൺസിലറുമായ ഡോ. മുരളീമോഹൻ നയിക്കും. വിവരങ്ങൾക്ക്: 9746144051