കോലഞ്ചേരി: സി.പി.എം വെണ്ണിക്കുളം ലോക്കൽ കമ്മി​റ്റി ഓൺലൈൻ കുടുംബസംഗമം ജില്ലാ കമ്മി​റ്റി അംഗം സി.ബി.ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. സനൽകുമാർ സംസാരിച്ചു.