citu
എറണാകുളം ജില്ലാ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു അങ്കമാലി ഏരിയാ കമ്മിറ്റി അങ്കമാലി പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ അഡ്വ.കെ.കെ.ഷിബു ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: വി​വിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അങ്കമാലി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.