അങ്കമാലി: പ്ളസ് ടൂ പരീക്ഷയിൽ അങ്കമാലി വിശ്വജ്യോതിസ്‌കൂളിന് 100 ശതമാനം വിജയം. എല്ലാവരും ഡിസ്റ്റിംഗ്ഷൻ നേടി.18 പേർക്ക് ഫുൾ എ വൺ.12 പേർ ഐഛിക വിഷയങ്ങളിൽ നൂറിൽ നൂറുമാർക്കും നേടി.