പട്ടിമറ്റം: വൈദ്യുത സെക്ഷന്റെ പരിധിയൽ വരുന്ന പൊത്താംകുഴി ഭാഗം, വലമ്പൂർ കുരിശ്, മൊയ്തീൻ കുഞ്ഞ് ട്രാൻസ്ഫോർമർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദുതി മുടങ്ങും