ആലുവ: ശ്രീപദ്മനാഭസ്വാമി ക്ഷേത്ര കേസിലെ സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് ആലുവ തന്ത്രവിദ്യാപീഠം പ്രസിഡന്റ് അഴകത്ത് ശാസ്തൃ ശർമ്മൻനമ്പൂതിരിപ്പാട്, വർക്കിംഗ് പ്രസിഡണ്ട് മുല്ലപ്പള്ളി കൃഷ്ണൻനമ്പൂതിരി, സെക്രട്ടറി എൻ. ബാലമുരളി എന്നിവർ പറഞ്ഞു.