കൊച്ചി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ പൂത്തോട്ട ശ്രീനാരായണ പബ്ളിക് സ്കൂളിന് 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 34 കുട്ടികളിൽ മൂന്ന് പേർ മുഴുവൻ വിഷയങ്ങൾക്കും എ വൺ നേടി. 29 പേർ ഡിസ്റ്റിംഗ്ഷനും ബാക്കിയുള്ളവർ ഫസ്റ്റ് ക്ളാസും കരസ്ഥ
മാക്കി. സയൻസ് വിഭാഗത്തിൽ ഗോപീകൃഷ്ണൻ.പിയും കൊമേഴ്സ് വിഭാഗത്തിൽ മീര എം.മേനോനും ഒന്നാമതെത്തി.