parameswaran-namboothiri
പരമേശ്വരൻ നമ്പൂതിരി

കോതമംഗലം: ഇഞ്ചൂര് വാളമറ്റത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരി (77) നിര്യാതനായി. ഭാര്യ: കൊടകര കുറ്റിനിക്കാട്ടില്ലത്ത് ദേവിക അന്തർജ്ജനം. മക്കൾ: മായ,​ പ്രിയ (ജനറൽ ഹോസ്പിറ്റൽ,​ കൽപറ്റ),​ ജയശ്രി