archana
പ്ലസ് ടു ഫുള്‍ എ വണ്‍; ശിവനന്ദിനി,അര്‍ച്ചന

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ പരീക്ഷയെഴുതിയ 54 കുട്ടികളും വിജയിച്ചു. കൊമേഴ്സ് വിഭാഗം വിദ്യാർഥിനികളായ അർച്ചന പി.ബി, എൻ. ശിവനന്ദിനി എന്നിവർക്ക് എല്ലാ വിഷയങ്ങൾക്കും എവൺ. 40 പേർക്ക് ഡിസ്റ്റിംഗ്ഷനും12 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.ഉയർന്ന മാർക്ക് നേടി കോമേഴ്സ് വിഭാഗത്തിലെ ഇന്ദ്രജിത്ത് സി.എസ്,സയൻസ് വിഭാഗത്തിലെ അദ്വൈത് എൻ.എം എന്നിവരാണ് സ്കൂൾ ടോപ്പേഴ്സ്.